ഏപ്രിൽ 4നാണ് പ്രധാനമന്ത്രിയുടെ കോട്ടയം സന്ദർശനം.
നിയമസഭ ഇലക്ഷൻ പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും, പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും കോട്ടയത്ത് എത്തുന്നു.
തിങ്കളാഴ്‌ചയാണ് രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടി. ഉച്ചക്ക് 12 ന് അടൂരിലും, 1.30 ന് റാന്നി ആറന്മുള മണ്ഡലങ്ങളുടെ സംയുക്ത യോഗത്തിലും പ്രസംഗിക്കും.
തുടർന്ന് 3 മണിക്ക് പുതുപള്ളിയിലും 4.30 ന് ഏറ്റുമാനൂരിലും അദ്ദേഹം പൊതുയോഗങ്ങളിൽ പങ്കെടുക്കും.












































































