പച്ച മഞ്ഞ കവറിലുള്ളപാലിനാണ് വില കൂടുക.29 രൂപയായിരുന്ന മിൽമാ റിച്ച് കവർ പാലിന് 30 രൂപയാകും.
മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും.വലിയ നഷ്ടംനേരിടുന്നസാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.എന്നാൽ ഈ വില കൂടലുകൊണ്ടൊന്നുംനികത്താനാവാത്ത നഷ്ടമാണ് മിൽമ നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും വിറ്റ് പോകുന്നത് മൊത്തം വിൽപനയുടെ അഞ്ച് ശതമാനം മാത്രമാണ്.