പെട്രോൾ വില 21 പൈസയും ഡീസൽ വില ലിറ്ററിന് 26 പൈസ ഇന്ന് വർധിക്കും.
72 ദിവസത്തിനു ശേഷമാണ് പെട്രോൾ വിലയിൽ വർധന വരുത്തുന്നത്. ജൂലൈ 17നാണ് അവസാനമായി പെട്രോൾ വില കൂട്ടിയത്.
കഴിഞ്ഞ 5 ദിവസത്തിന് ഇടയിൽ ഡീസൽ വില നാലു തവണ വർധിപ്പിച്ചു. 5 ദിവസം കൊണ്ട് ഡീസലിന് 1.01 രൂപ വർധിച്ചു.
*ഇന്ധന വില ഇന്ന് (ചൊവ്വാ) കോട്ടയം*
പെട്രോൾ: 102.06 രൂപ
ഡീസൽ: 94.92 രൂപ