മുളക്കുഴ സ്വദേശി സജിത ആണ് മരിച്ചത്.
ഒപ്പം താമസിച്ചിരുന്ന ഷൈജു ആണ് സജിതയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്നലെ അർദ്ധരാത്രിയിലാണ് സജിതയെ ഷൈജു തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്.ഇരുവരും മുമ്പ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്.