നിലപാടിൽ മലക്കം മറിഞ്ഞു പ്രതിപക്ഷ നേതാവ് .നൂന പക്ഷ സ്കോളർഷിപ്പ് മുസ്ലീം സമുദായത്തിന് നഷ്ടമുണ്ടായില്ലെന്ന് ആദ്യം കോട്ടയം പ്രസ് ക്ലബ്ബിൽ ഒരു ചടങ്ങിനെത്തിയപ്പോൾ പറഞ്ഞ സതീശൻ മുസ്ലീം ലീഗ് എതിർത്തതോടെ ചടങ്ങ് കഴിഞ്ഞിറങ്ങിയപ്പോൾ മലക്കം മറിഞ്ഞുമുസ്ലീം സമുദായത്തിന് ദോഷമുണ്ടെന്ന് നിലപാട് മാറ്റി.