നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി.മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണത്തിന് ഉത്തരവ്. അതിജീവിതയുടെ ഹർജി ഹൈക്കോടതി അംഗീകരിച്ചു.വസ്തുതാന്വേഷണം നടത്തേണ്ടത് ജില്ലാ ജഡ്ജി.
ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം.പരാതിയുണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം.