കോട്ടയം: പാചക തൊഴിലാളികളുടെ ഉന്നമനത്തിന് പ്രവർത്തിച്ചുവരുന്ന സംഘടനയാണ് കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ കേരളത്തിൽ 14 ജില്ലകളിൽ ഏകദേശം 50000 തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നു എന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
കാര്യപരിപാടികൾ ഈശ്വര പ്രാർത്ഥന
സ്വാഗതം :ശ്രീ ബിനു എംപി (കോട്ടയം ജില്ലാ സെക്രട്ടറി),അധ്യക്ഷൻ :ശ്രീ ബിജു (കോട്ടയം ജില്ലാ പ്രസിഡണ്ട് )ഉദ്ഘാടനം: ശ്രീ ഹനീഫ കണ്ണൂർ (സംസ്ഥാന ജനറൽ സെക്രട്ടറി ),മുഖ്യപ്രഭാഷണം: ശ്രീ സലാം മഞ്ചേരി (സംസ്ഥാന വൈസ് പ്രസിഡണ്ട്),ആശംസ പ്രസംഗം : ശ്രീ നവാസ് വൈക്കം (സംസ്ഥാന വൈസ് പ്രസിഡണ്ട് ),ശ്രീ അജിത്ത് വൈക്കം (സംസ്ഥാന വൈസ് പ്രസിഡണ്ട് ),ശ്രീ ടോമി കുറ്റിക്കാടൻ( സംസ്ഥാന എക്സിക്യൂട്ടീവ് ),ശ്രീ താജുദ്ദീൻ ആലപ്പുഴ( സംസ്ഥാന വൈസ് പ്രസിഡണ്ട് ),ശ്രീ മാഹിൻ കൊല്ലം( സംസ്ഥാന വൈസ് പ്രസിഡണ്ട് ),റിപ്പോർട്ടും കണക്കും: ശ്രീ ഹാഷിം (ജില്ലാ ട്രഷറർ )
പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കൽ, ചർച്ച
കൃതജ്ഞത : സുബൈർ (ജോയിൻ സെക്രട്ടറി )