അമൃത ആശുപത്രിയിൽ
18 + പ്രായമായവർക്ക്
സ്പോട്ട് രജിസ്ട്രേഷൻ സൗകര്യത്തോടെ കോവിഷീൽഡ് Ist ഡോസും, 2nd ഡോസും, വാക്സീ നേഷൻ എടുക്കുവാൻ അവസരം.
ആധാർ കാർഡ് ,മൊബെൽ നമ്പർ സഹിതം ഹാജരാക്കുക.വാക്സിനേഷൻ time (ടോക്കൺ എടുക്കുമ്പോൾ തന്നെ time എഴുതി തരും ) ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ
അമൃത ഡെൻ്റൽ കോളേജിൽ സൗകര്യം ഒരുക്കിയിട്ടുണ്ടു്.
2nd ഡോസ് വാക്സീ നേഷന്‍ 84 ദിവസം പൂർത്തീയായിരിക്കേണ്ടതാണ്.
വാക്സീ നേഷൻ ചാർജ് 800രൂപ.... എല്ലാ ദിവസവും രാവിലെ 7 മണി മുതൽ ടോക്കൺ നൽകി തുടങ്ങും....തിങ്കൾ മുതൽ ശെനി വരെ ഒരു ദിവസം 1000 പ്ലസ് ടോക്കൺ നൽകുന്നു contact നമ്പർ 0484-6681234