ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3.16 കോടിയായി. കഴിഞ്ഞദിവസം 541 പേരാണ് മരിച്ചത്. ഇതുവരെ മരിച്ചവരുടെ ആകെ എണ്ണം 4,24,351 ആയി.
24 മണിക്കൂറിൽ 39,258 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തർ 3,08,20,521. രോഗമുക്തി നിരക്ക് 97.36% ആണ്.
4,10,952 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.