*ഈരാറ്റുപേട്ടയിൽ കനത്ത മഴ.* വേനൽ ചൂട് ഏറുന്നതിനിടെ ഈരാറ്റുപേട്ടയിൽ കനത്ത മഴയും, മിന്നലും...
ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് കനത്ത മഴയുണ്ടായത്.കനത്ത മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞു വീണു. പ്രദേശത്തെ വൈദ്യുതി ബന്ധം തകർന്നു.ഈരാറ്റുപേട്ട പാലാ റോഡിൽ കാറിനും സ്കൂട്ടറിനും മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്.