അൽ ഖായിദയുടെ പ്രചാരകരിൽ പ്രധാനിയായ ഷാമ പർവീൺ അൻസാരിയെ ബെംഗളൂരുവിൽ നിന്ന് അറസ്‌റ്റ് ചെയ്‌തു
ഭീകര സംഘടനയായ അൽ ഖായിദയുടെ പ്രചാരകരിൽ പ്രധാനിയായ ഷാമ പർവീൺ അൻസാരി (30) അറസ്റ്റിൽ. സമൂഹമാധ്യമ ഗ്രൂപ്പുകൾ രൂപീകരിച്ചു രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് ബെംഗളൂരുവിൽ നിന്ന് അറസ്‌റ്റ് ചെയ്‌തു.