അരികൊമ്പനെ ഇന്ന് തിരുനെൽവേലി കാട്ടിലേക്ക് തുറന്നു വിടരുതെന്നാണ് കോടതി നിർദ്ദേശം.മദ്രാസ് ഹൈക്കോടതിയുടെയാണ് നിർദ്ദേശം.
എറണാകുളം സ്വദേശിനി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് നടപടി.
കേസിൽ വിശദമായി നാളെ വാദം കേൾക്കും.അതുവരെ ആനയെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വയ്ക്കാൻ ഉത്തരവ്.