തേവര പെരുമാനൂർ വേദനിലയം ആയുർവേദ ട്രൈബൽ മെഡിസിന് സെന്റർ നടത്തിവരുന്ന ഡോ.ബി അജിത്കുമാറിനെയാണ് മരിച്ചനിലയില് കണ്ടെത്തിയത്.
രാവിലെ സ്ഥാപനത്തിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.
മരണകാരണം വ്യക്തമല്ല. എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്നാണ് അജിത്കുമാർ ആയുർവേദ ബിരുദമെടുത്തത്.














































































