വെള്ളൂർ ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ധാരണ പ്രകാരം വൈസ് പ്രസിഡന്റ് മിനി ശിവൻ സ്ഥാനം ഒഴിഞ്ഞതിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പ്രതിനിധി ഏഴാം വാർഡ് മെമ്പർ രാധാമണി മോഹനൻ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു ജില്ല വിദ്യാഭ്യാസ ഓഫീസർ കടുത്തുരുത്തി സീന എ സി വരണാധികാരി ആയി
എൽഡിഎഫ് നേതൃത്വത്തിൽ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രാധാമണി മോഹൻ സ്വീകരണം നൽകി എൽഡിഎഫ് നേതാക്കളായ എ കെ രജീഷ് വി എൻ ബാബു സുനിൽകുമാർ ജെയിംസ് ചെറുകര മോഹനൻ സോണിക കെ എൻ എന്നിവർ സംസാരിച്ചു രാധാമണി മോഹനൻ നന്ദി പറഞ്ഞു