*
കോട്ടയം : രഞ്ജിനി സംഗീത സഭയുടെ സ്ഥാപകാംഗവും മുഖ്യ രക്ഷാധികാരിയുമായ തിരുനക്കര തെക്കേനട ശ്രീ വിഹാറില്‍ ഡോ. എസ്. കൃഷ്ണമൂര്‍ത്തി (81) നിര്യതനായി.
കോവിഡ് ബാധിച്ചായിരുന്നു മരണം.
സംസ്കാരം നാളെ മുട്ടമ്പലം ശ്മശാനത്തില്‍.
മൂര്‍ത്തീസ് ഹോമിയോ ക്ലിനിക്, ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സ്ഥാപകനാണ്.
ദീര്‍ഘകാലം രഞ്ജിനിയുടെ സെക്രട്ടറിയായിരുന്നു.അവിവാഹിതനാണ്.