സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ .സിപിഎം മണൽതോട് ബ്രാഞ്ച് സെക്രട്ടറി വി.കണ്ണൻ, വണ്ണാമട സ്വദേശി പ്രഭു എന്നിവരാണ് പിടിയിലായത് . '25 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്എക്സൈസ് സംഘമാണ്സ്പിരിറ്റ് പിടിച്ചത്വണ്ണാമടയിലെ തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു35 ലിറ്റർ കൊള്ളുന്ന 25 കന്നാസുകളിലാണ് സൂക്ഷിച്ചിരുന്നത്