കോട്ടയം: വനിതാ ശിശുവികസന വകുപ്പിന് കീഴിലെ പള്ളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 134 അങ്കണവാടികൾക്ക് ആവശ്യമായ പ്രീ സ്കൂൾ എജ്യുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾ,സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. മാർച്ച് നാലിന് ഉച്ചയ്ക്ക് രണ്ടുവരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 9961124296. ഇമെയിൽ: officeplmadlktym@gmail.com.














































































