മുഖ്യമന്ത്രി ആരാകും എന്ന വിഷയത്തിൽ യു ഡി എഫി ൽ സസ്പെൻസ് തുടരവേ കോട്ടയം ടൗണിൽ കെ.സി വേണുഗോപാൽ അനുകൂല ഫ്ളക്സ് ബോർഡ് ഉയർന്നു.
ബേക്കർ ജംഗഷനിലാണ് കേരളം ഇനി കെ.സി നയിക്കട്ടെ എന്ന എഴുതിയ ബോർഡ് ഉയർന്നിരിക്കുന്നത്.
ഇന്ന് വൈകിട്ട് പുതുപ്പള്ളി മണ്ഡലത്തിൽ വി ഡി സതീശൻ അനുകൂല പ്രകടനം നടക്കാനിരിക്കെയാണ് ഇത്.






































































