പാചകവാതക വില വർധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
ലോകത്തെ മറ്റ് രാജ്യങ്ങളിലെ പാചകവാതക വില എന്താണെന്ന് ആദ്യം അന്വേഷിക്കണമെന്നും, ഇത്രയും നാൾ ജനങ്ങൾ പിടിച്ചുനിന്നില്ലേ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ, ഇന്ധന വില വർധിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.