കൊച്ചി: കേരള
ഫിഷറീസ് സര്‍വ്വകലാശാല (കുഫോസ്) വെെസ് ചാന്‍സലര്‍ നിയമനം ഹെെക്കോടതി റദ്ദാക്കി.
കുഫോസ് വിസി ഡോ.

പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഇല്ലെന്ന വാദം അംഗീകരിച്ചാണ്
ഹെെക്കോടതി നിയമനം റദ്ദാക്കിയത്. 2021 ജനുവരി 23നാണ് കുഫോസ് ഡീന്‍ ആയിരുന്ന ഡോ.കെ റിജി ജോണിനെ സര്‍വകലാശാല
വിസിയായി നിയമിച്ചത്. യുജിസിയുടെ രണ്ട് മാനദണ്ഡങ്ങളുടെ
ലംഘനം റിജി ജോണിന്റെ നിയമനത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.