*റൂൾ കർവ് പരിധിയായ 2400.03 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി.*
*ചെറുതോണി അണക്കെട്ടിന്റെ തുറന്നിരിക്കുന്ന ഷട്ടർ ഒരു മീറ്ററായി ഉയർത്തും*
*സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്*
*നിലവിൽ ഇടുക്കിയിലെ ജലനിരപ്പ് 2399.94 അടിയാണ്*
*അല്പസമയത്തിനുള്ളിൽ ഷട്ടർ കൂടുതൽ ഉയർത്തും*
*പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം*