*കോട്ടയത്ത് എം.സി റോഡിൽ വീണ്ടും വാഹനാപകടം.*
നിയന്ത്രണംവിട്ട സ്കോർപിയോ കാർ മറ്റൊരു കാറിലിടിച്ച് ഇടിച്ചു .
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ഭാഗത്താണ് അപകടമുണ്ടായത്.
കുമാരനല്ലൂർ ഭാഗത്തുനിന്നും എത്തിയ സ്കോർപ്പിയ കാർ എതിർ ദിശയിൽ വച്ച ബ്രസ കാറിലിച്ച ശേഷമാണ് നിയന്ത്രണംവിട്ട് മതിലിടിച്ചത്.
അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.
ഇടിയുടെ ആഘാതത്തിൽ സ്കോർപിയോയുടെ മുൻ ഭാഗവും, ബ്രസ കാറിൻ്റെ ഒരുവശവും പൂർണമായും തകർന്നു.
യാത്രക്കാർക്ക് ചെറിയ പരിക്കേറ്റു.