*മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു എ. തോമസിൻ്റെ സംസ്കാരം 31ന്*
ഇന്നലെ പുനലൂരിലെ വസതിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. 60 വയസ്സായിരുന്നു
ഭാര്യ :ജോബി മാത്യു
മകൻ:കിരൺ തോമസ് മാത്യു.
മൃതദേഹം 31ന് രാവിലെ എട്ടിന് പുനലൂരിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം ഉച്ചക്ക് ഒന്നിന് പുനലൂർ നരിക്കൽ മാർത്തോമ പള്ളിയിൽ.
മലയാള മനോരമയിലും, ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലും പ്രവർത്തിച്ചു. ന്യൂ ഇന്ത്യൻ എക്സ്പ്രസ് തിരുവനന്തപുരം, കോട്ടയം ബ്യൂറോകളിൽ റിപ്പോർട്ടറായിയിരുന്നു.















































































