ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബിനുവിന്റെ മകന് മുളന്തുരുത്തി വേഴപ്പറമ്പ് ഐശ്വര്യ ഭവനില്‍ അന്വിന് (22) ആണ് മരിച്ചത്
വ്യാഴാഴ്ച്ച രാവിലെ 7.40ന് വൈക്കം റോഡില്‍ പുതിയകാവിനടുത്ത് ചൂരക്കാടുവെച്ചായിരുന്നു അപകടം. എറണാകുളത്തെ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചീഫ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയാണ് അന്വിന്.
ഇവിടേക്കുള്ള യാത്രക്കിടെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് സ്ക്കൂട്ടറിലിടിക്കുകയായിരുന്നു