കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഒക്‌ടോബർ 6,13,27 തീയതികളിൽ കോട്ടയത്തും 8, 15, 22, 29 തീയതികളിൽ പുനലൂരിലും 18, 25 തീയതികളിൽ പീരുമേടും 28-ാം തീയതി തൊടുപുഴയിലും തൊഴിൽ തർക്ക, എംപ്ലോയീസ് ഇൻഷുറൻസ്,എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളുടെ വിചാരണ നടത്തും.