പോക്സോ കേസിൽ 20 വർഷം അധിക തടവും വിധിച്ചു. പോക്സോ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി
സാനു എസ് പണിക്കർ ആണ് വിധി പറഞ്ഞ്. 2019 ജനുവരി 19 നാണ് കേസിന് ആസ്പദമായ സംഭവം
കുട്ടിയുമായി സൗഹൃദം നടിച്ച് പ്രതി ജോലി ചെയ്യുന്ന ഇഷ്ടിക കമ്പനിയുടെ മുറിയിൽ വെച്ച് പീഡിപ്പിച്ചു. തുടർന്ന് ബോധരഹിതയായ കുട്ടിയെ ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച്കൊലപ്പെടുത്തുകയായിരുന്നു.












































































