അപ്രസ്ക്തനെ പ്രസക്ത നാക്കാൻ നോക്കരുത്
തവള വീർക്കും പോലെ വീർത്തിട്ട് കാര്യമില്ല.
ഓരോരുത്തരും അർഹതപ്പെട്ടത് തിരിച്ചറിയണം.
പത്തനംതിട്ടയിൽ സീറ്റ് കൊടുത്ത് പി.സി ജോർജ്ജിൻ്റെ ശക്തി തെളിയിപ്പിക്കണമായിരുന്നു.
കോൺഗ്രസിനും, സി.പി. എമ്മിനും വേണ്ടാതെ ജനപക്ഷം ലയിച്ചു പോയെന്നും വെള്ളാപ്പള്ളി നടേശൻ