മാറ്റി. മിസോറാമിലെ വോട്ടെണ്ണൽ തീയതി ഡിസംബർ മൂന്നിൽ നിന്നും ഡിസംബർ നാലിലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.വോട്ടെണ്ണൽ തീയതി ഡിസംബർ മൂന്നിൽ നിന്നും മാറ്റണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിൽ നിന്നും പ്രത്യേക നിവേദനങ്ങൾ ലഭിച്ചതിനാലാണ് പുതിയ തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.