തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. അക്കാര്യം പെന്ഷന് വാങ്ങുന്നവരോട് പറഞ്ഞില്ലെങ്കില്‍ ബിജെപിയും കോണ്‍ഗ്രസും അവരെ തെറ്റിധരിപ്പിക്കുമെന്നും കടകംപള്ളി പറഞ്ഞു.