കോട്ടയം നഗരസഭ ജനറൽ വാർഡുകൾ: 03/04/06/07/09/11/12/13/ 19/20/22/23/25/28//30/33/35/36/37/39/41/42/43/49/53;
വനിതാ വാർഡുകൾ: 01/02/05/08/10/14/15/16/18/21/24/26/29/31/32/34/38/40/44//45/46/47/48/50/52;
SC വനിതാസംവരണ വാർഡുകൾ: 17/51; SC പുരുഷ സംവരണ വാർഡ് :27; വനിതകൾക്ക് 27 സീറ്റുകൾ; നഗരം ആര് ഭരിക്കണമെന്ന് വനിതകൾ തീരുമാനിക്കും