കോട്ടയം: ആൾ കേരള ലോട്ടറി ഏജൻറസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിസി സംഘടിപ്പിച്ച ലോട്ടറി ബന്ദ് കോട്ടയത്ത് പൂർണ്ണം. : Fifty Fifty യുടെ വീല 40 രൂപ ആക്കുക ബോണസ് തുക പതിനായിരം രൂപ നൽകുക തുങ്ങിയ ആ വശ്യങ്ങൾ ഉന്നയിച് കെണ്ട് ലോട്ടറി തെഴിലാളി കോൺഗ്രസ്സ് ഐ ൻ റ്റി യു സി നടത്തിയ ബന്ദിന്റ് ഭാഗമായി കോട്ടയത്ത- fifty fifty ലോട്ടറി 40 രൂപയ്ക്ക് നൽകി.

ഫിലിപ്പ് ജോസ്ഫ് നിർവഹിക്കുച്ചും. ജില്ല പ്രസിഡന്റ് ചന്ദ്രിക ഉണ്ണികൃഷ്ണൻ ടിക്കറ്റ് വാങ്ങി ടോണി തോമസ് മോഹൻ ചങ്ങാനശേരി എന്നിവർ സംസാരിച്ചു.