ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,475 രൂപയായി.
ഒരു പവൻ സ്വർണത്തിന് വില 43,800 രൂപയായി.18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,550 രൂപയാണ്.
ശനിയാഴ്ചയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 15 രൂപയാണ് ശനിയാഴ്ച ഗ്രാമിന് കുറഞ്ഞത്.