ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ഓർഗനൈസേഷൻ (igmo)ക്ഷീര
ടവറിൽ സംഘടി പ്പിച്ച wings of life പരിപാടി.കെ.ശബരിനാഥ് (Ex. എം എൽ എ,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് )ഉത്ഘാടനം ചെയ്തു.
സംസ്ഥാന കെ.എസ്.യു വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശ്രീ. മുഹമ്മദ് ഷമ്മാസിന് സ്വീകരണവും നൽകി.
മഹിത മോഹൻ സ്വാഗതവും,സുരേഷ് രാമന്തളി അധ്യക്ഷനുമായ ചടങ്ങിൽ
ശ്രീ. എം.സി ഹനീഫ
(ലഹരി വിരുദ്ധ പ്രചാരകൻ, ട്രാവലർ ),
കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ (ചലച്ചിത്ര നടൻ - ന്നാ താൻ കേസ് കൊട് ഫെയിം),
അഡ്വ: ഗംഗാധരൻ കുട്ടമ്മത്ത് (ചലച്ചിത്ര നടൻ - ന്നാ താൻ കേസ് കൊട് ഫെയിം),
സി.കെ ബാബു (ന്നാ താൻ കേസ് കൊട് ഫെയിം) എന്നിവരെ ആദരിച്ചു.

മഹേഷ് കുന്നുമ്മൽ(ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ),
എ. രൂപേഷ് (പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ),
കെ.ജയരാജ് (പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ),
വി.രാഹുൽ (വൈസ് പ്രസിഡന്റ് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി ),
ശ്രീനിഷ് തട്ടുമ്മൽ (പ്രസിഡന്റ്,യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം ),
ആകാശ് ഭാസ്കർ (കെ. എസ്.യു പയ്യന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ്
ഭരത്.ഡി പൊതുവാൾ (യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ്) എന്നിവർ ആശംസയും മോഹനൻ കെ. വി (രക്ഷാധികാരി -igmo)നന്ദിയും പറഞ്ഞു.

അന്തരിച്ച കോൺഗ്രസ് നേതാവ് ജി. കാർത്തികേയന്റെ ഛായാചിത്രം ചടങ്ങിൽ വെച്ചു ചിത്രകാരൻ വിനു രാമന്തളി ശബരീ നാഥന് കൈമാറി.