മന്ത്രി ഡോ. ആർ. ബിന്ദു, ഡി.കെ. മുരളി എം.എൽ.എ
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ്, സെക്രട്ട റി വി.കെ സനോജ് എന്നിവർ സംസ്ഥാന കമ്മറ്റിയിൽ
ജോൺ ബ്രിട്ടാസ് എം.പി,
ബിജു കണ്ടകൈയും സംസ്ഥാ ന കമ്മറ്റിയിലേക്ക് '
കോട്ടയത്ത് നിന്നും ടി.ആർ ര ഘുനാഥ്, ആലപ്പുഴയിൽ നിന്നും കെ.പ്രസാദും, കൊല്ലത്ത് നിന്ന് എസ്. ജയമോഹനും സംസ്ഥാന കമ്മറ്റിയിൽ.
കെ. ശാന്തകുമാരി ( പാലക്കാട്) എം.പ്രകാശൻ (കണ്ണൂർ) എന്നിവരും കൊച്ചി മേയർ എം. അനിൽകുമാറും സംസ്ഥാന സ മിതിയിൽ .
വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്, കോഴിക്കോട് നിന്ന് എം. മഹബൂബ്, തൃശൂർ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ
ഖാദർ, എം.രാജഗോപാൽ
വി.പി അനിൽകുമാർ, എന്നിവ രേയും സംസ്ഥാന സമിതിയി ലേക്ക് തെരെഞ്ഞെടുത്തു.
കെ.കെ. ശൈലജ എം.എൽ.എ എം.വി.ജയരാജൻ, സി.എൻ. മോഹനൻ എന്നിവർ സംസ്ഥാന സെക്രട്ടറിയേറ്റിൽ '
മന്ത്രി വീണ ജോർജ്ജ് സംസ്ഥാ ന സമിതിയിൽ പ്രത്യേക ക്ഷണി താവ്.