കോട്ടയം,ഇടുക്കി, ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ (SIFA) പ്രസിഡണ്ട് ആയിരുന്ന വാഴൂർസോമ ന്റെഅനുസ്മരണയോഗം ഈ വരുന്ന 5-10-2025 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കോട്ടയത്ത് ഉളള ഡി മീഡിയ ദർശനകൾച്ചറൽസെന്റൽ വച്ച് നടത്തപ്പെടുന്നതാണ് എന്ന്
സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ SIFA (AITUC)സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാരായ ബിനു കരുണാകരൻ,വിനേഷ് ഇടുക്കി എന്നിവർ അറിയിച്ചു.