കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെയും പോലീസ് വകുപ്പിന്റെയും നേതൃത്വത്തിൽ വാഹനഉടമകൾക്കായി ചെല്ലാൻ തീർപ്പാക്കൽ അദാലത്ത് സെപ്റ്റംബർ 17ന് രാവിലെ 10 മുതൽ അഞ്ചു വരെ ഉഴവൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വെച്ച് നടക്കുമെന്ന് ഉഴവൂർ ജോയിന്റ് റിജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.