അധ്യാപകനായ ഡോ. സി. യു. പ്രിയേഷിന്റെയടക്കമുള്ള പരാതിയിലാണ് നടപടി.മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്കലസയൻസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഫാസില്‍, നന്ദന സാഗര്‍, രാകേഷ്, പ്രിയത, ആദിത്യ, ഫാത്തിമ എന്നീ വിദ്യാര്‍ത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം അന്വേഷിക്കാൻ ആഭ്യന്തര കമ്മിറ്റിയെ നിയോഗിച്ചു. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇതിനിടെപ്രശ്നംരാഷ്ട്രീയവല്കരിക്കരുതെന്നും ക്യാപസിനുള്ളില്‍തന്നെ പരിഹാരം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും അധ്യാപകനായ ഡോ.സി.യു.പ്രിയേഷ് പ്രതികരിച്ചു.