കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. ബുധനാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധിച്ചത്. പവന് 23,840 രൂപയാണ് വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,980 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.