കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. 22ാം തിയതിയിലെ വിലയില്‍ നിന്ന് 200 രൂപ വര്‍ദ്ധിച്ച് 23,920 രൂപയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്നലത്തെ വിലയില്‍ നിന്ന് യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. 23,920 രൂപയാണ് പവന്റെ വില. 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.