*
ഹൈക്കമാൻഡിനെ വെല്ലുവിളിച്ചതിനെതിരെയാണ് പിഎസ് പ്രശാന്തിനെ പുറത്താക്കിയ നടപടിയെന്ന് കെ സുധാകരൻ.
സസ്പെന്ഷന് ശേഷവും തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പ്രശാന്തെന്നാണ് സുധാകരന്റെ ആക്ഷേപം. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന് ആവര്‍ത്തിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു വി എസ് പ്രശാന്ത്.
നടപടി പ്രതീക്ഷിച്ചിരുന്നു എന്ന് പ്രശാന്ത്.
രാജിവയ്ക്കാൻ ഇരിക്കുകയാണ് തനിക്കെതിരെ നടപടിയെന്ന് പ്രശാന്ത്.
കെ സി വേണുഗോപാൽ കോൺഗ്രസിനെ നശിപ്പിക്കുമെന്നും പി എസ് പ്രശാന്ത്