കളി 'കാര്യമാക്കാന്‍' കാര്യവട്ടം; ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടി20യ്ക്കുള്ള ടിക്കറ്റ് വില്‍പ്പന ഇന്ന് തുടങ്ങും.
India vs Australia Second T20I Tickets Sale Starting Today at Karyavattom: ഇന്ത്യ ഓസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങി കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം. മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിക്കും.