അപകടത്തിൽ30 ശബരിമല തീർത്ഥാടകർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ 1:45 ഓടെയായിരുന്നു അപകടം.അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്തു.