ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമാണ്.അതേസമയം കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സീന് അടിയന്തര ഉപയോഗത്തിന് ഈ ആഴ്ച അനുമതി നല്‍കിയേക്കും. സൈഡസ് കാഡില വാക്സീന്റെ അപേക്ഷ സജീവ പരിഗണനയിലാണ്. വാക്സീന് അടിയന്തര ഉപയോഗാനുമതി ഈയാഴ്ച നല്‍കിയേക്കും എന്നാണ് വിവരം. അനുമതി കിട്ടിയാല്‍ അടുത്തമാസം മുതല്‍ വിതരണം തുടങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.