ചെന്നൈയിൽ വൻ കഞ്ചാവ് വേട്ട. മൂന്ന് പേർ പിടിയിൽ.ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന 438 കിലോ കഞ്ചാവാണ് പിടികൂടിയത്.വാഹനത്തിൻ്റെ മുകളിലെ പെട്ടിയിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.