തൃശ്ശൂർ പറവട്ടാനിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു.
ഒല്ലൂക്കര സ്വദേശി ഷെമീർ (38) ആണ് മരിച്ചത്.
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെമീർ.
ഓട്ടോയിലെത്തിയ മൂന്നംഗ സംഘമാണ് ഷെമീറിനെ വെട്ടിവീഴ്ത്തിയത്.