കൊറോണ വ്യാപനം സിനിമ മേഖലയ്ക്ക് വരുത്തിയ മരവിപ്പ് ഒന്നര വര്‍ഷത്തിനു ശേഷവും തുടരുന്ന ഈ സാഹചര്യത്തില്‍ സിനിമ പ്രവത്തകര്‍ നേരിടുന്ന ഭീകരമായ പ്രതിസന്ധികളിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ കൊണ്ടുവരുന്നതിനായി സിനിമ പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയനായ ഇഫ്റ്റ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നു.
മുന്‍ സിനിമ മന്ത്രി കൂടിയായിരുന്ന ശ്രി. പന്തളം സുധാകാരന്റെ നേതൃത്വത്തില്‍ INTUC –യുമായി സഹകരിച്ചുകൊണ്ട് ഈ മാസം 23 ന് സെക്രട്ടേറിയേറ്റിനു മുന്പിലായിരിക്കും സമരത്തിന്റെ തുടക്കം. ഇഫ്റ്റ സംസഥാന ജനറല്‍സെക്രട്ടറി ശ്രി.അനില്‍ ആറ്റിങ്ങലിനൊപ്പം സമുന്നതരായ നേതാക്കളും പങ്കെടുക്കും എന്ന് അറിയിച്ചു.
ഓണ്‍ലൈനായും സമരത്തില്‍ പങ്കെടുക്കുവാന്‍ ഇഫ്റ്റ അവസരമൊരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
Sri. Anil Attingal (+91-8075073509)
Sri. Suresh Ramanthali (+91-9605043653)
Sri. Vinu Vidhyadharan (+91-9656532239)
Sri. Rahul Rajan (+91-8281903578)