*
മലയാളം ഉള്‍പെടെ തെന്നിന്‍ഡ്യന്‍ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഉമ, തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയായത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.
'ഈ ഭാര്‍ഗവി നിലയം' എന്ന മലയാള ചിത്രത്തില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചു.
ഞായറാഴ്ച രാവിലെ ഛര്‍ദ്ദിച്ചതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. തമിഴ് സിനിമാ – സീരിയല്‍ രംഗത്തെ പ്രമുഖര്‍ നടിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു