സ്വർണപാളി വിവാദത്തിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ബിജെപി പ്രവർത്തകർ മന്ത്രി വി എൻ വാസവൻ്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരന്നു. ഇതിൻ്റെ പിന്നാലെയാണ് സംഘർഷമുണ്ടായത്. ഇരു പാർട്ടികളുടെയും ഫ്ലക്സുകളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടു.