രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം ഏകകണ്ഠമായി
ഇന്ന് പ്രഖ്യാപിച്ചു എന്നേയുള്ളൂ
തന്റെ പാർട്ടിയെക്കുറിച്ച് അഭിമാനം
ഗൗരവതരമായ പരാതി വന്നപ്പോൾ കുടപിടിച്ചു കൊടുക്കാൻ ശ്രമിക്കാതെ നടപടിയെടുത്തു
എ കെ ജി സെന്ററിൽ പൊടിപിടിച്ചും മാറാല പിടിച്ചും ഒരുപാട് പരാതികൾ കിടക്കുന്നുണ്ട്
ഇത് ഒരു മാതൃകയാക്കി പോലീസിന് ഫോർവേഡ് ചെയ്യണം












































































