ഡൽഹി: ഡൽഹിയിൽ വീണ്ടും ശക്തിയേറിയ ഭൂചലനം. ഭൂകമ്പമാപിനിയിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 2.30 ഓടെയാണ് അനുഭവപ്പെട്ടത്. 30 സെക്കൻ്റോളം ചലനം നീണ്ടുനിന്നതായാണ് റിപ്പോർട്ടുകൾ. നേപ്പാളാണ് പ്രഭവകേന്ദ്രം.